ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യ്ക്ക്  ഭരണ സമിതി

ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യ്ക്ക്  ഭരണ സമിതി
രക്ഷാധിക്കാരി പാസ്റ്റർ സാം ദാനിയേലിനൊപ്പം ഭാരവാഹികൾ

വാർത്ത : യോശുവ അനീഷ്‌ (പബ്ലിസിറ്റി കൺവീനർ)

പാമ്പാടി: ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് കെവിൻ ഫിലിപ്പ് സാബു 
വൈസ് പ്രസിഡന്റ്‌ ഇവാ. ഷാന്റു കെ മാത്യൂ,  ജോണി പി എബ്രഹാം , സെക്രട്ടറി സിസ്റ്റർ കെസിയ മേരി തോമസ്,  ജോയിന്റ് സെക്രട്ടറി  അനീഷ് മാത്യു , സിസ്റ്റർ പ്രൈസി മാത്യു,  ട്രഷറർ സിജി വി ജോൺ , പബ്ലിസിറ്റി കൺവീനർ  യോശുവ അനീഷ്, മേഖല പ്രതിനിധി പാസ്റ്റർ ടിഗോ തങ്കച്ചൻ, സ്റ്റേറ്റ് പ്രസിനിധി പാസ്റ്റർ അനീഷ് പാമ്പാടി എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ 15 അംഗ കമ്മറ്റിയും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement