അടിയന്തിര പ്രാർത്ഥനയ്ക്ക് 

അടിയന്തിര പ്രാർത്ഥനയ്ക്ക് 

ബാംഗ്ലൂർ:  ഇലക്ട്രോണിക് സിറ്റി ഫേസ് വൺ- ഹെബ്രോൺ ഇന്റർനാഷണൽ (ഇംഗ്ലീഷ് വർഷിപ്പ്) സഭാ ശുശ്രൂഷകൻ പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. നാളെ (09/01/2026) ഒരു സർജിക്കൽ പ്രൊസീജിയറിന് വിധേയനാകുന്നു. ദൈവമക്കളുടെ  പ്രാർത്ഥന അപേക്ഷിക്കുന്നു.

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.