ഉന്നത വിജയം കരസ്ഥമാക്കി ജെറമി മാണി
കൊട്ടാരക്കര: പത്തനാപരം ഐപിസി ശാലേം സഭാശുശ്രൂഷകൻ പാസ്റ്റർ സജി വി. ചെറിയാൻ്റെയും ജിനിയുടെയും മകൻ ജെറമി മാണി ഐ.സി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ 99 ശതമാനം മാർക്കു നേടി ഉന്നത വിജയം കരസ്ഥമാക്കി. തിരുവനന്തപുരം സെൻ്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയായിരുന്നു.
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































