പാസ്റ്റർ വി.ഒ. വർഗീസ് (മുംബൈ) നയിക്കുന്ന ക്ലാസുകൾ മാർച്ച് 24 മുതൽ
പ്രസ്റ്റൺ: ന്യൂ ലൈഫ് എ.ജി പ്രസ്റ്റൺ ചർച്ചിന്റെ കീഴിലുള്ള ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് ബാരോ-ഇൻ-ഫർണസ് ന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർ വി.ഒ. വർഗീസ് (മുംബൈ)നയിക്കുന്ന ക്ലാസുകൾ മാർച്ച് 24 മുതൽ 26 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകുന്നേരം 6 മുതൽ 8 വരെയാണ് പഠന സമയം. 'ക്രിസ്തുവിൽ എങ്ങനെ വളരാം' എന്നതാണ് പഠന വിഷയം.
സൂം (Zoom) :
• Zoom ID: 777 252 9999
• Passcode: 042020
വിവരങ്ങൾക്ക് : +44 7587410549 എന്ന നമ്പറിലോ nlpcuk.org എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാം.


