രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു; വിബിഎസ്സിനെ വരവേൽക്കാൻ ഒരുങ്ങി കുവൈറ്റിലെ കുരുന്നുകള്‍

കുവൈറ്റ്: ഐപിസി പിസികെ - പിവൈപിഎ സൺഡേസ്കൂൾ സംയുക്ത നേതൃത്വത്തിൽ വിബിഎസ് ജൂൺ 5 മുതൽ ജൂൺ 9 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും.
വൈകിട്ട് 5:30 മുതൽ 8 വരെയും 7 ന് രാവിലെ 9:00 മുതൽ 11:30 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും.
ബെൻസൻ വർഗീസ് (Exel Ministries) നേതൃത്വം നൽകും. വിവിധതരത്തിലുള്ള ഗെയിമുകളും മറ്റു അനേകം പ്രോഗ്രാമുകളും ഉണ്ടായിരിക്കും.
Registration link:
https://www.cognitoforms.com/PCKPYPA2025/IPCPCKVBS2025MYCOMPASS
Advertisement














































