അപ്കോൺ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പിനു പുതിയ ഭാരവാഹികൾ 

അപ്കോൺ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പിനു പുതിയ ഭാരവാഹികൾ 

അബുദാബി: അബുദാബിയിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് (APCCON SISTERS FELLOW SHIP- 2025-2026) പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് പാസ്റ്റർ ഡോ. അലക്സ് ജോൺ അധ്യക്ഷത വഹിച്ചു.

പ്രസിഡൻ്റ്: ജോളി ജോർജ്, വൈസ് പ്രസിഡൻറ്: ഡെയ്സി ശമുവേൽ, സെക്രട്ടറി:  ബിജി ജോജി മാത്യു, ട്രഷറർ: ജിനു ടോണി , ജോയിൻ സെക്രട്ടറി:  മഞ്ജു എബ്രഹാം ജോയിൻറ് ട്രഷറർ : രാജി ബെന്നി , ക്വയർ ലീഡർ: ഗ്ലോറിയ കെ പ്രസാദ് തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അപ്കോൺ ഉപാധ്യക്ഷൻ പാസ്റ്റർ. ഡോ. ഷിബു വർഗീസ് പ്രാർത്ഥിച്ചു. അപ്കോൺ ഭാരവാഹികൾ ആശംസകൾ പറഞ്ഞു.