പാലക്കുഴി ശൗര്യമാവിൽ ദേവസ്യ യോഹന്നാൻ (80) നിര്യാതനായി
ഗുജറാത്ത്: പാലക്കുഴി ശൗര്യമാവിൽ കുടുംബാംഗവും, ഐപിസി പാലക്കുഴി സഭാംഗവുമായ ദേവസ്യ യോഹന്നാൻ (80) ഗുജറാത്തിൽ അഹ്‌മദാബാദിൽ നിര്യാതനായി. ചില മാസങ്ങളായി ഗുജറാത്തിൽ മകൻ പാസ്റ്റർ ഷിജോ സെബാസ്റ്റ്യനോടൊപ്പം ആയിരുന്നു. സംസ്കാരം ഡിസം. 04 രാവിലെ 10ന് മണിനഗർ ഐപിസി രേഹബോത്ത് സഭയുടെ നേതൃത്വത്തിൽ അഹ്‌മദാബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ .
ഭാര്യ: പരേത പെണ്ണമ്മ
മക്കൾ: മോളി, വത്സമ്മ, പാസ്റ്റർ ജോൺ സെബാസ്റ്റ്യൻ നിലംബൂർ, ബെന്നി സെബാസ്റ്റ്യൻ, പാസ്റ്റർ ഷിജോ സെബാസ്റ്റ്യൻ, ലിജോ സെബാസ്റ്റ്യൻ.
മരുമക്കൾ:- ബേബി, ജോസ്, സാലി, ബിൻസി, സ്മിത, മേബി.
Advt.























Advt.
























