വടക്കൻ പാലക്കുഴ വെള്ളിക്കുന്നേൽ ബ്ലസി സജി (48) നിര്യാതയായി

വടക്കൻ പാലക്കുഴ വെള്ളിക്കുന്നേൽ ബ്ലസി സജി (48) നിര്യാതയായി

കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ വെള്ളിക്കുന്നേൽ സജി ഭാര്യ - ബ്ലസി സജി (48) നിര്യാതയായി. കൂത്താട്ടുകുളം ചർച്ച് ഓഫ് ഗോഡ് ദൈവസഭാംഗം. സംസ്കാരം ഓഗ. 27ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലച്ചുവട് ദൈവസഭ സെമിത്തേരിയിൽ.