പാസ്റ്റർ പീസ് പി കുര്യന്റെ (മോൻസി) മാതാവ് മറിയാമ്മ ടി (74) നിര്യാതയായി
മാരാമൺ: പുത്തുരേത്ത് പരേതനായ തോമസ് കുര്യന്റെ ഭാര്യ മറിയാമ്മ ടി (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം ഒക്ടോ. 7 ചൊവ്വ രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരുന്നതും 10 മുതൽ ഐപിസി. മാരാമൺ ചർച്ചിൽ പൊതു ദർശനത്തിനു ശേഷം 12 ന് ഐ.പി.സി മാരാമൺ സെമിത്തേരിയിൽ.
ഭർത്താവ് പരേതനായ തോമസ് കുര്യൻ. മക്കൾ: ഗ്രെയ്സ് റോയി (മുംബൈ), പാസ്റ്റർ പീസ് പി കുര്യൻ ( മോൻസി) (ഐ.പി സി ആയൂർ അമ്പലംകുന്ന്), മേഴ്സി നിസ്സി (ചിങ്ങവനം), സാം (അയർലെന്റ്), സനു (ഓസ്ട്രേലിയ). മരുമക്കൾ: പാസ്റ്റർ മാത്യു റോയി (AG. CHURCH Mumbai), ബെററി മോൻസി (എറണാകുളം), പാസ്റ്റർ എബ്രാഹാം (നിസ്സി- IGC ഒളശ്ശ), ഗിഫ്റ്റി (അയർലെന്റ്), പ്രിയങ്ക (ഓസ്ട്രേലിയ).

