തൃശൂർ പൂമല തെങ്ങിനാൽ കിഴക്കെതിൽ ബേബിയുടെ ഭാര്യ ആലിസ് (കുഞ്ഞമ്മ -70) നിര്യാതയായി
തൃശൂർ: ഐപിസി പറമ്പായി സഭാംഗം തെങ്ങിനാൽ കിഴക്കെതിൽ ബേബിയുടെ ഭാര്യ ആലിസ് (കുഞ്ഞമ്മ -70) നിര്യാതയായി. ഭൗതിക ശരീരം ഒക്ടോ.14 ന് ചൊവ്വ വൈകിട്ടു 5 മുതൽ പൂമലയിലെ ഭവനത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ശുശ്രുഷ15 ന് ബുധൻ രാവിലെ 8 ന് പറമ്പായി ഐപിസി താബോർ ചർച്ചിൽ ആരംഭിച്ചു 12.30 ന് പൂമല പീസ് ഗാർഡനിൽ സംസ്കരിക്കും.
മക്കൾ: സോണിയ, സാജൻ, സാംസൺ മരുമക്കൾ: സാബു, പെപ്സി, നിസ്സി
Advt.















