മാവേലിക്കര തഴക്കര മാവേലിത്തറയിൽ ഏലിക്കുട്ടി സാമുവൽ (82) നിര്യാതയായി
മാവേലിക്കര: തഴക്കര മാവേലിത്തറയിൽ ഏലിക്കുട്ടി സാമുവൽ (82) നിര്യാതയായി. അസംബ്ലീസ് ഓഫ് ഗോഡ് ഡൽഹി മുൻ പ്രെസ്ബിറ്റർ പരേതനായ പാസ്റ്റർ എം.സി. സാമുവേലാണ് ഭർത്താവ്.
സംസ്കാരം ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 12ന് ചെന്നിത്തലയിലെ പായ്കാട്ട് ഹൗസിലും 1ന് മാവേലിക്കരയിലെ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
മക്കൾ: ഷേർലി, ലാലി (യുഎസ്എ), ജെസ്സി (ബഹ്‌റൈൻ), ജോളി, ജോയ്‌സ് (യുഎസ്എ); ജോമോൾ (യുകെ).
മരുമക്കൾ: പാസ്റ്റർ പി. ജെ. തോമസ്; ഇവാ. തോമസ് ചെല്ലേത്ത് (യുഎസ്എ); തോമസ് ജോൺ (ബഹ്‌റൈൻ); പാസ്റ്റർ ജോൺ തോമസ്; പാസ്റ്റർ പോൾ ചാക്കോ (യുഎസ്എ); ജോബി ജോൺ (യുകെ).
.
Advertisement





































































































