കോഴിക്കോട് കുറ്റിക്കാട്ടൂർ അനുഗ്രഹ് വീട്ടിൽ ഐറിസ് പ്രേമലത നിര്യാതയായി; സംസ്കാരം വ്യാഴാഴ്ച

കോഴിക്കോട് കുറ്റിക്കാട്ടൂർ അനുഗ്രഹ് വീട്ടിൽ ഐറിസ് പ്രേമലത നിര്യാതയായി; സംസ്കാരം വ്യാഴാഴ്ച

കോഴിക്കോട് : ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ടൗൺ ചർച്ച് സഭാംഗം കുറ്റിക്കാറ്റൂർ അനുഗ്രഹ് വീട്ടിൽ പത്മനാഭന്റെ ( പപ്പൻ)  സഹധർമ്മിണി ഐറിസ് പ്രേമലത ( പ്രേമി- 68)
നിര്യാതയായി. 

സംസ്കാരം ജൂൺ 11ന് വ്യാഴാഴ്ച സ്വഭവനത്തിൽ  രാവിലെ 8-30 ന്  ആരംഭിക്കുന്ന ശുശ്രൂഷകൾക്ക്  ശേഷം 11-30 ന് വെസ്റ്റ്ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ. മൃതദേഹം 
പത്താം തീയതി വൈകുന്നേരം     
 6 മണിക്ക് ഹോസ്പിറ്റലിൽ നിന്നും ഭവനത്തിൽ  എത്തിക്കും. 
മക്കൾ: ദീപ്തി ( ബംഗളൂരു ) , ഡിമ്പിൾ 
( ഓസ്ട്രേലിയ)
മരുമക്കൾ : പരേതനായ ജോൺ , ഡെൻസിൽ 
(ഓസ്ട്രേലിയ).