ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇൻഡ്യ സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ എം.എം. ചാക്കോ കണ്ണന്താനം (റിട്ട. അധ്യാപകൻ 90) കർത്തൃസന്നിധിയിൽ
കൊടുങ്ങൂർ: ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇൻഡ്യ സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ എം.എം. ചാക്കോ കണ്ണന്താനം (റിട്ട. അധ്യാപകൻ 90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഓഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇൻഡ്യ ശാലേം സഭാഹോളിലെ ശുശ്രുഷകൾക്കുശേഷം ഒന്നിനു ചെട്ടിയറ സെമിത്തേരിയിൽ.
ഭാര്യ: ഇടവെട്ടാൽ പരേതയായ മേരിക്കുട്ടി ചാക്കോ.
മക്കൾ: ജെസി ജോൺ, ഷേർളി പോൾ, സുജ സാബു, ജോൺസൺ ജേക്കബ്, അഡ്വ. ബിജു ജേക്കബ് കണ്ണന്താനം, ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ഇൻ ഇൻഡ്യ പ്രസിഡൻ്റ് പാസ്റ്റർ ഷിജു ജേക്കബ്.
മരുമക്കൾ: ജോൺ ചാക്കോ, പോൾ കെ. വർഗീസ്, സാബു ആൻഡ്രൂസ്, എൽസ ജോൺസൺ, ഷിബി ഷിജു.
Advertisement
















































































