കുവൈത്ത്, ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് സംയുക്ത പ്രാർത്ഥന സംഗമം നവം. 22 ന്

കുവൈത്ത്, ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് സംയുക്ത പ്രാർത്ഥന സംഗമം നവം. 22 ന്

ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ കൺവൻഷൻ അനുഗ്രഹത്തിനായുള്ള ഖത്തർ/കുവൈത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ചുകളുടെ നേതൃത്വത്തിൽ നവംബർ 22 ന് ശനിയാഴ്ച ഖത്തർ/കുവൈത്ത് സമയം വൈകിട്ട് 7 ന് (ഇന്ത്യൻ സമയം വൈകിട്ട് 9.30) സൂം ഫ്ലാറ്റ് ഫോമിലൂടെ പ്രാർത്ഥന നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, പ്രയർ കൺവീനർ പാസ്റ്റർ സജു മാവേലിക്കര എന്നിവർ സംബന്ധിക്കും