കൊട്ടാരക്കര വാപ്പാല ഈട്ടിവിള വീട്ടിൽ പി.വൈ. സാംസൺ (59) നിര്യാതനായി

കൊട്ടാരക്കര വാപ്പാല ഈട്ടിവിള വീട്ടിൽ പി.വൈ. സാംസൺ (59) നിര്യാതനായി

കൊട്ടാരക്കര: വാപ്പാല ഈട്ടിവിള വീട്ടിൽ പി.വൈ.സാംസൺ (59) നിര്യാതനായി.

സംസ്കാരം ഓഗ.27 ന് രാവിലെ 9 ന് ന്യൂഡൽഹി വസന്ത്കുഞ്ച് ടി.പി.എം. സഭ ഹാളിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.

ഭാര്യ :സൂസൻ സാം (പുനലൂർ വരിക്ക പ്ലാമൂട്ടിൽ കുടുംബാംഗം) മക്കൾ: എബിൻ സാം, എബ്സി സാം. മരുമക്കൾ: ഷാരോൺ ലെസ്സി, ജുബിൻ തോമസ്.