പെന്തെക്കോസ്തു യുവതി; M.Com, Computer (DCA, Tally); ജോലി ചെയ്യുന്നു / വരനെ ആവശ്യമുണ്ട് / GN Matrimony 8653

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (28/160cm) M.Com, Computer (DCA, Tally) പഠിച്ചു ജോലി ചെയ്യുന്നു. വിദേശത്തേക്ക് പോകാൻ Process നടന്നുകൊണ്ടിരിക്കുന്നു. ദൈവകൃപയിൽ നിൽക്കുന്ന യുവതി. വിദേശത്തോ സ്വദേശത്തോ ജോലിയോടൊപ്പം സുവിശേഷവേല ചെയ്യുന്നതോ, ജോലി ചെയ്യുന്നതോ ആയ ആത്മികരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചനകൾ ക്ഷണിക്കുന്നു .
Ph: 9061619793, 9645990894