പെന്തെക്കോസ്തു പാസ്റ്റർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6660

ഭാര്യ മരിച്ചു പോയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്റർ (54) നല്ല ആരോഗ്യവാൻ. കാഴ്ചയ്ക്ക് പ്രായം തോന്നുകയില്ല. ബാധ്യതകൾ ഇല്ല.  സ്വന്തം ഭവനത്തിൽ താമസിക്കുന്നു. സുവിശേഷ പ്രവർത്തനത്തിൽ  താല്പര്യമുള്ള അനുയോജ്യമായ പങ്കാളിയെ തേടുന്നു. ജോലിക്കാരെയും പരിഗണിക്കും.
ഫോൺ: 8078588070