ജൂബിലി നിറവിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്: ഗോൾഡൻ ജൂബിലി കൺവൻഷൻ 2026 ജനുവരി 5 മുതൽ

ജൂബിലി നിറവിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്: ഗോൾഡൻ ജൂബിലി കൺവൻഷൻ 2026 ജനുവരി 5 മുതൽ

                               

                                                ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 50 -ാമത് ജൂബിലി ജനറൽ കൺവെൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി ബിജു തമ്പി എന്നിവരുടെ അദ്ധ്യക്ഷതയിൽ മാർച്ച് 3-5 വരെ ന്യൂഡൽഹിയിൽ നടന്ന നാഷണൽ എക്സിക്യൂട്ടീവ് വിവിധ കർമ്മ പദ്ധതികൾ നടത്തുവാൻ തീരുമാനിച്ചു. ഈ തലമുറയിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന കർത്തൃദാസമാർ പ്രസംഗിക്കും. 

Advertisement