വാഹനാപകടം: മനു ഡി. മാത്യു ദുബായിൽ മരണപെട്ടു

വാഹനാപകടം: മനു ഡി. മാത്യു ദുബായിൽ മരണപെട്ടു

ദുബായ്: ദുബായിൽ ഉണ്ടായ വാഹനപകടത്തിൽ മല്ലപ്പള്ളി സ്വദേശിയും ഐപിസി പുതുശേരി സഭാംഗമായ മനു ഡി. മാത്യു മരണപ്പെട്ടു. ദുബായിലെ ജെബലിലിയിൽ നടന്ന കാറപകടത്തിലാണ് മരണം സംഭവിച്ചത്. മല്ലപ്പള്ളി പുതുശേരി ആലുങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: ക്രിസ്‌റ്റി. രണ്ട് മക്കൾ

Advertisement