ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി

ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി

പുനലൂർ : പുനലൂർ ബെഥേൽ ബൈബിൾ കോളേജ് രജിസ്ട്രാർ റവ. ഫിലിപ്പ് പി. സാം സെനറ്റ് ഓഫ് സെറാംപൂർ കോളേജിൽ നിന്നും പഴയനിയമത്തിൽ  ഡോക്ടറേറ്റ് നേടി.

"യെഹെസ്കേലിലെ പുതിയ ദേവാലയ ദർശനം: ഒരു എതിർ-സാമ്രാജ്യത്വ പഠനം." എന്ന വിഷയത്തിലാണ് പഠനം നടത്തിയത്.  മുണ്ടുകോട്ടക്കൽ  എ.ജി സഭാംഗമാണ്.

മുണ്ടുകോട്ടക്കൽ തേക്കുംകാട്ടിൽ Retd. Flg Officer  പി.എം. സാമുവേലിൻ്റെ മകൻ. ഭാര്യ: ജിഫി എസ്തേർ ചാണ്ടി. മക്കൾ: ജോന്ന, സൂസന്ന.

Advertisement