കൂട്ടാല മണത്തറ മേരി (കുഞ്ഞുമോൾ -70) നിര്യാതയായി

കൂട്ടാല മണത്തറ മേരി (കുഞ്ഞുമോൾ -70) നിര്യാതയായി

തൃശൂർ: കൂട്ടാല മണത്തറ പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ മേരി (മുളങ്കുഴി പൈലി മകൾ കുഞ്ഞുമോൾ - 70) നിര്യാതയായി. സംസ്കാര ശുശ്രൂഷ കൂട്ടാല സഭയുടെ നേതൃത്വത്തിൽ മാർച്ച് 17 ന് ഉച്ചകഴിഞ്ഞ് 2 ഭവനത്തിൽ ആരംഭിച്ച് 4. 30ന് ചവറാംപാടം കുടുംബ കല്ലറയിൽ.

മക്കൾ: പ്രിൻസി, ബെൽജി. മരുമക്കൾ: മഹേഷ്, പ്രെയ്സ്.