കുമ്പനാട് കടപ്ര വൈറോൺ എം.എം.വറുഗീസിന്റെ ഭാര്യ സാറാമ്മ വറുഗീസ് (അമ്മിണി-77) നിര്യാതയായി

കുമ്പനാട്: കടപ്ര വൈറോൺ എം.എം. വറുഗീസിന്റെ ഭാര്യ സാറാമ്മ വറുഗീസ് (അമ്മിണി-77) നിര്യാതയായി. സംസ്കാരം മാർച്ച് 18 നാളെ (ചൊവ്വ) രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11ന് തട്ടക്കാട് ഐ.പി സി സെമിത്തേരിയിലും നടക്കും.
മക്കൾ: ഷേർലി (ബഹറിൻ), ഷാജി (വൈറോൺ ഫുഡ് പ്രോഡക്ട്സ്), പാസ്റ്റർ ഷിബു (കാൻബറ, ഓസ്‌ട്രേലിയ).
മരുമക്കൾ: കുമ്പനാട് കുറവകാലായിൽ സജി, കുളനട ഞാറക്കൽ തുണ്ടിൽ ഷിബി, പത്തനാപുരം തെക്കേടത്തു ജിൻസി.
Advertisement
.