പിവൈപിഎ മൂന്നാർ സെൻ്റർ ഉപവാസ പ്രാർഥന മാർച്ച് 22 ന്

പിവൈപിഎ മൂന്നാർ സെൻ്റർ ഉപവാസ പ്രാർഥന മാർച്ച് 22 ന്

മൂന്നാർ: ഐപിസി മൂന്നാർ സെൻ്റർ പിവൈപിഎ ഉപവാസ പ്രാർത്ഥന  മാർച്ച് 22 ന്  ഐപിസി ബിഎൽ റാം സഭയിൽ  നടക്കും. പാസ്റ്റർ രതീഷ് ഏലപ്പാറ പ്രസംഗിക്കും.

Advertisement