ചർച്ച് ഓഫ് ഗോഡ്: ലീഡർഷിപ്പ് കോൺഫറസ് മാർച്ച് 13 മുതൽ ഷാർജയിൽ

ഷാർജ: ചർച്ച് ഓഫ് ഗോഡ്, ഗൾഫ് കൺട്രീസ് ഇൻ മിഡിൽ ഈസ്റ്റ് റീജിനൽ, ലീഡർഷിപ്പ് കോൺഫറസ് 2025, മാർച്ച് 13 മുതൽ 15 വരെ ഷാർജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടക്കും.
13 വ്യാഴം വൈകിട്ട് 7 മുതൽ 9 വരെയും, 14 വെള്ളി 10 മുതൽ രാത്രി 10 വരെയും, 15 ശനി10 മുതൽ രാത്രി10 വരെയും നടക്കുന്ന ലീഡർഷിപ്പ് കോൺഫറസിൽ, ഡോ. ഫ്രഡ് ഗാർമോൺ,PHD (ഫൗണ്ടർ, ലീഡർ LABS), റവ.ഡോ. സ്റ്റീഫൻ ഡാർണെൽ (ഫീൽഡ് ഡയറക്ടർ, യൂറോപ്പ് & മിഡിൽ ഈസ്റ്റ് ), ജാനിസ് ഡാർനെൽ (വുമൻസ് ഡയറക്ടർ, യൂറോപ്പ് & മിഡിൽ ഈസ്റ്റ് ), റവ.ഡോ. സുശീൽ മാത്യൂ ( റീജണൽ സൂപ്രണ്ട്, ഗൾഫ് കൺട്രീസ്, മിഡിൽ ഈസ്റ്റ് ), റവ.കെ.ഒ. മാത്യു ( നാഷണൽ ഓവർസീയർ, യു. എ. ഇ ) എന്നിവർ വിവിധ സെഷനുകൾക്ക് നേത്യത്വം കൊടുക്കും.
രജിസ്ട്രേഷനും വിവരങ്ങൾക്കും : +971 50 941 6777 (വാട്ട്‌സ്ആപ്പ് )