ഐപിസി ഡബ്ലിൻ സഭയിൽ വിബിഎസ് ഏപ്രിൽ 21 മുതൽ

ഡബ്ലിൻ: ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന വിബിഎസ് ഏപ്രിൽ 21 മുതൽ 24 വരെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഇവാ. റെനി വെസ്‌ലി നേതൃത്വം നൽകും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും .
വിവരങ്ങൾക്ക് : 087 781 8783, 089 488 4240, 089 232 0207