പെന്തെക്കോസ്തു യുവാവ്; B.Tech; ഐ .ടി കമ്പനിയിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8632
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (28/176സെ.മീ.) ഇടത്തരം കുടുംബം, B.Tech, IT Company Kochi യിൽ ജോലി ചെയ്യുന്നു. സ്വദേശത്തോ, വിദേശത്തോ ജോലിയുള്ള അനുയോജ്യരായ പെന്തെക്കോസ്തു (ആഭരണം ഉപയോഗിക്കാത്ത) യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9495496062, 9847500359

