ജർമ്മിനിയിൽ എത്തുന്ന മലയാളി വിശ്വാസ സമൂഹത്തിനു ആത്മീയ കൂട്ടായ്മകൾക്ക് ; ഇമ്മാനുവേൽ പെന്തെക്കോസ്റ്റൽ ചർച്ച് – ESSEN, Germany
ഇമ്മാനുവേൽ പെന്തെക്കോസ്റ്റൽ ചർച്ച് – ESSEN, Germany
ജർമ്മനിയിലെ എസ്സൻ നഗരത്തിൽ പ്രവർത്തിക്കുന്ന ഇമ്മാനുവേൽ പെന്തക്കോസ്തൽ ചർച്ച്, ദൈവവചനവും ആരാധനയും പ്രാർത്ഥനയും കൂട്ടായ്മയും മുഖ്യമായി മുൻനിർത്തി എല്ലാ മലയാളി വിശ്വാസികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
എസ്സൻ, ഡ്യൂസൽഡോർഫ് (Düsseldorf), റാറ്റിംഗൻ (Ratingen), ഡ്യൂസ്ബർഗ് (Duisburg), റൈൻബർഗ് (Rheinberg), ഡോർട്മുണ്ട് (Dortmund), ക്രെഫെൽഡ് (Krefeld) എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നവർക്ക് സഭായോഗങ്ങളിൽ പങ്കെടുക്കുന്നതിനും ആത്മീയ കൂട്ടായ്മയിൽ ചേരുന്നതിനും അവസരമുണ്ട്.
എല്ലാ ഞായറാഴ്ചകളിലും രാവിലെ 10:00 മണിക്ക് നടക്കുന്ന ആരാധനാ ശുശ്രൂഷയിൽ സ്തുതിയാരാധന, ദൈവവചന ശുശ്രൂഷ, പ്രാർത്ഥന, വിശ്വാസികളുടെ കൂട്ടായ്മ എന്നിവ ക്രമീകരിച്ചിരിക്കുന്നു. കുടുംബങ്ങളോടൊപ്പം എത്തി ദൈവസാന്നിധ്യത്തിൽ സമയം ചെലവഴിക്കുവാനും ആത്മീയ വളർച്ച പ്രാപിക്കുവാനും സഭ ഏവരെയും ക്ഷണിക്കുന്നു.
ആരാധനാ സ്ഥലം:
Heckstraße 67,
45239 Essen, Germany
ബിനു സി. ജോയ്
+49 1512 9619483
ലിജോ അബ്രഹാം
+49 1761 8720078
emmanuelpentecostalchurch@gmail.com
www.emmanuelpentecostalchurch.com
Advertisement






















































