പെന്തെക്കോസ്തു യുവാവ്; B.Com, MBA - Finance, ദുബായിൽ ജോലി; ഏപ്രിൽ മാസം നാട്ടിൽ വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6465

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 04.07.1992/ 168 സെ.മീ.) B.Com, MBA - Finance, ദുബായിൽ ജോലി ചെയ്യുന്നു. ഏപ്രിൽ മാസത്തിൽ നാട്ടിൽ വരുന്നു. മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. BSc നേഴ്സുമാർക്ക് മുൻഗണന.
ഫോൺ:  9744708646,
 9656112166.