പെന്തെക്കോസ്തു യുവാവ്; Marine Mechanical Diploma, കൊച്ചിൻ ഷിപ്പിയാർഡിൽ X-RAY Welder / വധുവിനെ ആവശ്യമുണ്ട് / GN Matrimony 9289
ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30/ 170cm/70kg/തൃശ്ശൂർ) Marine Mechanical Diploma, കൊച്ചിൻ ഷിപ്പിയാർഡിൽ X-RAY Welder ആയി ജോലി ചെയ്യുന്നതിനോടൊപ്പം, നാട്ടിൽ സ്വന്തമായി Truss & Roofing വർക്കുകൾ എടുത്തു ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട ദൈവഭയമുള്ള, തുടർപഠനത്തിന് താൽപ്പര്യമുള്ളതോ, ജോലിയുള്ളതോ ആയ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9388235519, 8714349100 (വാട്സ്ആപ്പ്)

