അത്തിക്കയം മടന്തമൺ ആശാൻപറമ്പിൽ സൂസമ്മ ജോണിൻ്റെ (76) സംസ്കാരം ഒക്ടോ. 21 ഇന്ന് ബെംഗളൂരുവിൽ
Fhhttps://www.youtube.com/live/p69H5l96mkM?si=hndwcOKRzAqDSS7s
സംസ്കാര ശുശൂഷകൾ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം
ബെംഗളൂരു: കഴിഞ്ഞ ദിവസം കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ട ഐപിസി ബഥനി മത്തിക്കരെ സഭാംഗം പത്തനംതിട്ട അത്തിക്കയം മടന്തമൺ ആശാൻപറമ്പിൽ സൂസമ്മ ജോണിൻ്റെ (76) സംസ്കാരം ഒക്ടോ. 21ഇന്ന് ബെംഗളൂരുവിൽ .
സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 9 ന് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം 12 ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭർത്താവ് : പത്തനംതിട്ട ഓമല്ലൂർ വലിയകാലായിൽ പരേതനായ ജോൺ മാത്യു.
മക്കൾ : ജോജി ഓസ്ട്രേലിയ, ജോബി ബാംഗ്ലൂർ
മരുമക്കൾ ഫിലിമോൾ ഓസ്ട്രേലിയ, ജോമി ബാംഗ്ലൂർ.
Advertisement


































