വില്ലൂർ പാലമുക്ക് ചരുവിള പുത്തൻവീട്ടിൽ ജി. ജോർജ് (84) നിര്യാതനായി


വില്ലൂർ പാലമുക്ക് ചരുവിള പുത്തൻവീട്ടിൽ ജി. ജോർജ് (84) നിര്യാതനായി
ad
ad
ad

കൊട്ടാരക്കര: ചെങ്ങമനാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം വില്ലൂർ പാലമുക്ക് ചരുവിള പുത്തൻ വീട്ടിൽ ജി. ജോർജ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം ഒക്‌ടോബർ 21 ന് ബുധനാഴ്ച്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1 ന് സഭയുടെ തൃക്കണ്ണമംഗൽ കടലാവിളയിലുള്ള സെമിത്തേരിയിൽ. 

ഭാര്യ: ഇഞ്ചക്കാട് മാവിലഴികത്ത് കുടുംബാംഗം ശാന്തമ്മ .

മക്കൾ: ബിജു ജോർജ് (ഡെൽഹി), സജു ജോർജ് ക്രുവൈറ്റ് ), സുജ ഷാജൻ (നരിക്കൽ). മരുമക്കൾ: ലിസി (ഡെൽഹി) ഷീബ,ഷാജൻ ജോർജ്..