ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രഭാഷണം സെപ്.16 ന്


ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ  ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രഭാഷണം സെപ്.16 ന്
ad
ad
ad

ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ - ബഹ്റൈൻ ചാപ്റ്റർ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രഭാഷണം സെപ്.16 ന്

മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തുന്ന പ്രഭാഷണം സെപ്റ്റംബർ 16 ന് രാത്രി ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10 വരെ, ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം വൈകുന്നേരം 6 മുതൽ 7.30 വരെ, യുഎഇ സമയം വൈകുന്നേരം 7 മുതൽ 8.30 വരെ, ഡാളസ്, കാൻസസ്, ചിക്കാഗോ സമയം രാവിലെ 10 മുതൽ 11.30 വരെയും നടക്കും (Zoom ID: 686 213 8264, PW: goodnews).

ad
ad
ad

​"ക്രിസ്ത്യൻ പേരെന്റിംഗ്" എന്ന വിഷയത്തെക്കുറിച്ച്  വേദാദ്ധ്യാപകനും പ്രഭാഷകനുമായ റവ.ഡോ.ഐസക് വി. മാത്യു പ്രഭാഷണം നടത്തും.

​വിവരങ്ങൾക്ക് വാട്ട്സ്ആപ്പിൽ ബന്ധപ്പെടേണ്ട നമ്പറുകൾ:

പാസ്റ്റർ ബിജു ഹെബ്രോൻ: +91 80898 17471, സജി മത്തായി കാതേട്ട്: +91 94473 72726