കാൻബെറ പെന്തെക്കോസ്തൽ ചർച്ചിൽ വിബിഎസ് ഒക്ടോ. 9 മുതൽ
ഓസ്ട്രേലിയ: കാൻബെറ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 9,10(വെള്ളി, ശനി ) തീയതികളിൽ ഫിഷ്‌വിക്ക് ചർച്ചിൽ വിബിഎസ്.നടക്കും. 'ഫേസിംഗ് ജയന്റസ്' എന്ന തീം ആസ്പദമാക്കി ട്രാൻസ്ഫോർമേഴ്സ് ഓസ്ട്രേലിയ ടീം നേതൃത്വം നൽകും.
രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന വിബിഎസിൽ പുതിയ ആക്ഷൻ സോങ്സ്,സംഗീത പരിശീലനം, ആരാധന, പ്രചോദനാത്മകമായ കഥകൾ, കുട്ടികളുടെ വർണ്ണാഭമായ വിവിധ പരിപാടികൾ തുടങ്ങിയവ നടക്കുമെന്ന് പാസ്റ്റർ ഷിബു വർഗീസ് അറിയിച്ചു.
Advertisement





