പത്തനാപുരം പാലക്കൂട്ടിൽ ജോസഫീന ചെറിയാൻ (86) നിര്യാതയായി
പത്തനാപുരം: പാലക്കൂട്ടിൽ വീട്ടിൽ പരേതനായ പി. ജെ. ചെറിയാന്റെ ഭാര്യ ജോസഫീന ചെറിയാൻ (86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ. 22 ന് വ്യാഴാഴ്ച രാവിലെ 8.30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 9.30 മുതൽ ഐപിസി ശാലേം പത്തനാപുരം സഭയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷയ്ക്ക് ശേഷം 12.30-ന് സഭാ സെമിത്തേരിയിൽ.
മക്കൾ: പി. സി. തോമസ്സുകുട്ടി, പാസ്റ്റർ പി. സി. ജോണിക്കുട്ടി (വിശ്വപഥം).
മരുമക്കൾ: ലീലാമ്മ തോമസ്, ജോളി ജോൺ. കൊച്ചുമക്കൾ: ബിനോയ് തോമസ്, റോബിൻ തോമസ്, ജെഫി, ജോയൽ, ജോയ്സി.
Advertisement



































