ഇടയം ചരുവിള എബനേസർ കോട്ടേജിൽ മേരിക്കുട്ടി കെ.എസ്. നിര്യാതയായി


ഇടയം ചരുവിള എബനേസർ കോട്ടേജിൽ മേരിക്കുട്ടി കെ.എസ്. നിര്യാതയായി
ad
ad
ad

കോതമംഗലം: ഏ.ജി കോതമംഗലം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സജി പിയുടെ മാതാവും നെടുമങ്ങാട് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സുരേഷ് കെ. എസ് യുടെ ഭാര്യാമാതാവുമായ ഇടയം അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും ചരുവിള എബനേസർ കോട്ടേജിൽ  പൊടിയച്ചന്റെ ഭാര്യ  മേരിക്കുട്ടി കെ.എസ്. കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Advertisement