പെന്തെക്കോസ്തു യുവാവ്; SSLC; സൗദിയിൽ ഡ്രൈവറായി ജോലി, അവധിക്ക് നാട്ടിലുണ്ട് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8605

സൗദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന പെന്തെക്കോസ്തു യുവാവ് (31/ 171സെ.മീ./സാധാരണ കുടുംബം) SSLC,  ഇപ്പോൾ അവധിക്ക് നാട്ടിലുണ്ട്. രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ട അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9562069762, 8089161338