പെന്തെക്കോസ്തു യുവതി; BSc നേഴ്സ് ; അയർലൻഡിൽ ജോലി; സെപ്റ്റംബറിൽ അവധിക്ക് നാട്ടിൽ വരും / വരനെ ആവശ്യമുണ്ട് / GN Matrimony 8594
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (1996 Aug/ 155cm/ 63 kg/കോട്ടയം ജില്ല) Bsc നേഴ്സ് ആയി അയർലൻഡിൽ ജോലിചെയ്യുന്നു. സെപ്റ്റംബറിൽ അവധിക്ക് നാട്ടിൽ വരുന്നു. ദൈവഭയവും വിദ്യാഭ്യാസവുമുള്ള അനുയോജ്യരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9446287904/ 9495341670.