പെന്തെക്കോസ്തു സഭാ ശുശ്രൂഷകൻ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 11056
പെന്തെക്കോസ്തു സഭാ ശുശ്രൂഷകൻ (41) യൂത്ത് & സ്കൂൾ മിനിസ്ട്രി ചെയ്യുന്നു. ഭാര്യ മരണപ്പെട്ടു, ബാധ്യതകൾ ഇല്ല. സുവിശേഷ വേലയ്ക്കു താൽപ്പര്യമുള്ളതോ, ജോലിയോടുകൂടെ സുവിശേഷ വേലചെയ്യാൻ താൽപ്പര്യമുള്ളതോ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. (പുനർവിവാഹവും പരിഗണിക്കുന്നതാണ്. ജാതി പ്രശ്നമല്ല).
ഫോൺ: +91 8921146550 ; 9778708056



