അരയൻകാവ് ചാരുത വീട്ടിൽ പാസ്റ്റർ വൈ. സ്റ്റീഫന്റെ ഭാര്യ ലില്ലിക്കുട്ടി സ്റ്റീഫൻ (74) നിര്യാതയായി


അരയൻകാവ് ചാരുത വീട്ടിൽ പാസ്റ്റർ വൈ. സ്റ്റീഫന്റെ ഭാര്യ ലില്ലിക്കുട്ടി സ്റ്റീഫൻ (74) നിര്യാതയായി

എറണാകുളം : ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ചാരുത വീട്ടിൽ പാസ്റ്റർ വൈ. സ്റ്റീഫന്റെ ഭാര്യ ലില്ലിക്കുട്ടി സ്റ്റീഫൻ (74) നിര്യാതയായി. സംസ്ക്കാരം നവംബർ 28 ശനിയാഴ്ച രാവിലെ 9 മുതൽ ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രുഷക്കുശേഷം 1 മണിക്ക് പുത്തൻകുരിശ് സെമിത്തെരിയിൽ.

മക്കൾ: ജോൺസൺ സ്റ്റീഫൻ (ബിജു ചാരുത), മാത്യു സ്റ്റീഫൻ (ബിനു ചാരുത), പോൾസൺ സ്റ്റീഫൻ (ബിനോയി ചാരുത), ഫിൽസൺ സ്റ്റീഫൻ (വിനോദ് ചാരുത), ബിൻസിമോൾ ചാരുത.

മരുമക്കൾ: ജയ ബിജു, ലിഡിയ ബിനു, സ്മിത പോൾസൺ, ജിജി വിനോദ്, രഞ്ചിത്ത് പി.എസ്സ്.

കൊച്ചു മക്കൾ: എയ്ഡിൻ സ്റ്റീഫൻ,  എയ്ലിൻ സ്റ്റീഫൻ, ആലാപ് തോമസ് മാത്യു, അന്ന പോൾസൺ, സാറാ പോൾസൺ, സ്റ്റീവ് ഡേവിഡ് പോൾസൺ, ജിഫിയ ഫിൽസൺ, ജിഫിൻ ഫിൽസൺ, ജെസ് വിൻ രഞ്ചിത്ത്, ജോയ് വിൻ രഞ്ചിത്ത്

Advertisement