വേങ്ങൂർ ട്രൂലൈറ്റ് ബിബ്ലിക്കൽ സെമിനാരിയിൽ ഗ്രാഡുവേഷൻ

വേങ്ങൂർ ട്രൂലൈറ്റ് ബിബ്ലിക്കൽ സെമിനാരിയിൽ ഗ്രാഡുവേഷൻ

കൊട്ടാരക്കര: വേങ്ങൂർ ട്രൂലൈറ്റ് ഫോർ ഏഷ്യ ബിബ്ലിക്കൽ സെമിനാരിയുടെ 13 മത് ബിരുദദാന ശുശ്രൂഷ മെയ്‌ 13 ന് നടന്നു. റവ.ഡോ.വി. എം.ജേക്കബ് അദ്ധ്യക്ഷനായിരുന്നു.

 പ്രസിഡന്റ്‌ റവ. ഡോ. സാമുവേൽ കുഞ്ഞുമോൻ മുഖ്യ സന്ദേശം നൽകി. വേദപഠനം പൂർത്തിയാക്കിയ 48 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി. റവ.ഡോ.കെ. എം. ജോൺസൻ  സന്ദേശം നൽകി. റവ.ഡോ.സി.ബി. സാബു, എഡിസൺ തോമസ്, കെ.പി. തോമസ്, ജെറിൻ റോബർട്ട്, ജോൺസൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

M.Th, M.Div, B.Th  കോഴ്സുകൾ ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയങ്ങളിൽ ക്ലാസുകൾ നയിക്കുന്നു. പ്രവേശനo ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക  :94963 64114

Advertisement