ജോജുവിനെ മറക്കരുത്; പ്രാർഥനയും സഹായവും അഭ്യർത്ഥിക്കുന്നു

ജോജുവിനെ മറക്കരുത്; പ്രാർഥനയും സഹായവും അഭ്യർത്ഥിക്കുന്നു

കരുവാറ്റ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിൽ ശാലേം കരുവാറ്റ സഭയിലെ കൂടാരത്തിൽ വീട്ടിൽ  ജേക്കബ് തോമസിന്റെ (ജെയിംസ് ) മകൻ ജോജു റ്റി. ജേക്കബ് (34 ) രണ്ട് കിഡ്നിയും ചുരുങ്ങിയ നിലയിൽ  തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ഡയാലിസിസ്  ചികിത്സയിലായിരിക്കുന്നു.

ജോജു വിവാഹിതനും അഞ്ച് വയസുള്ള ഒരു കുട്ടിയുമുണ്ട്. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബമാണ്.

കിഡ്നി മാറ്റി വെയ്ക്കാതെ മറ്റു നിർവാഹമില്ല, ആരെങ്കിലും കിഡ്നി ദാനം ചെയ്യുവാൻ ഉണ്ടെങ്കിൽ മുമ്പോട്ട് വരുവാനും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നുവിവരങ്ങൾക്ക്: +91 82899 20956 93493 

Name -Joju T Jacob 

Branch -SIB karuvatta

IFSC - SIBL0000101

A/c - 0101053000082534