ഏ.ജി. കുറവിലങ്ങാട് സെക്ഷൻ ഭാരവാഹികൾ 

ഏ.ജി. കുറവിലങ്ങാട് സെക്ഷൻ ഭാരവാഹികൾ 

കുറവിലങ്ങാട്: അസംബ്ലീസ് ഓഫ് ഗോഡ് കുറവിലങ്ങാട് സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ ബിജു കുര്യൻ (പ്രെസ്ബിറ്റർ), പാസ്റ്റർ മാത്യൂസ് എ.വി (സെക്രട്ടറി), പാസ്റ്റർ സജു വി. ജോർജ്ജ് (ട്രഷറർ) എന്നിവരും കമ്മിറ്റി അംഗങ്ങളായി ജോർജ്ജ് പി.ജെ, ജോൺ യോഹന്നാൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement