സുവിശേഷയോഗം പറവട്ടാനിയിൽ ഡിസം.19 മുതൽ
തൃശൂർ: അസംബ്ളീസ് ഓഫ് ഗോഡ് പറവട്ടാനി സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൺവൻഷൻ പറവട്ടാനി ബസ് സ്റ്റോപ്പിന് സമീപം ഡിസം.19 മുതൽ 21 (വെള്ളി, ശനി, ഞായർ) വരെ നടക്കും. ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, ഇവാ. വിൻസെൻ്റ് ചാർളി (റിട്ട് .ജഡ്ജി), പാസ്റ്റർ പോൾ മാള എന്നിവർ പ്രസംഗിക്കും. എ.ജി. ക്വയർ പറവട്ടാനി സംഗീത ശുശ്രൂഷ നിർവ്വഹിക്കും. രോഗികൾക്കും വിവിധ ജീവിത പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവർക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയുണ്ടായിരിക്കും
വിവരങ്ങൾക്ക് - 8848281941
Advt.






























Advt.

























