മീനങ്ങാടി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

മീനങ്ങാടി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

വയനാട് : മീനങ്ങാടി യിൽ നടന്ന പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് ഭാരവാഹികളായി  പാസ്റ്റർമാരായ ബേബി വി കുര്യാക്കോസ് (പ്രസിഡന്റ്),കെ പി ജോസഫ് (വൈസ് പ്രസിഡന്റ്), സജു പി. വൈ, (സെക്രട്ടറി), ഷിനോജ് (ജോയിന്റ് സെക്രട്ടറി), പി എസ് ജോർജ് കുട്ടി (ട്രഷറർ ), ലാലു ലൂയിസ്, രാജു സി എ (കമ്മിറ്റി അംഗങ്ങൾ) പാസ്റ്റർ രാജു ജോർജ്( രക്ഷാധികാരി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ചില വർഷങ്ങൾ ഫെലോഷിപ്പിന്റെ ഭാഗമായി പ്രവർത്തിക്കുകയും മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ആകുകയും ചെയ്ത പാസ്റ്റർമാരായ പ്രകാശ് സ്റ്റീഫൻ, ഷിജു തങ്കച്ചൻ എന്നിവർക്ക് സമുചിതമായ യാത്രയയപ്പ് നൽകി.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement