ആന്റോ അലക്സിന്റെ ഭാര്യ പിതാവ് വി. പി. രാജു (74) നിര്യാതനായി

ആന്റോ അലക്സിന്റെ ഭാര്യ പിതാവ് വി. പി. രാജു (74) നിര്യാതനായി

റാന്നി : റാന്നി പുവന്മല മാറമ്പടത്തിൽ വീട്ടിൽ വി. പി. രാജു (74) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി.

ഭാര്യ :റയ്ച്ചൽ രാജു.  മക്കൾ: മീര (ഓസ്ട്രേലിയ), ഷീബ, ഷെറിൻ ( ഇരുവരും ദുബായ്)

മരുമക്കൾ: ആന്റോ അലക്സ് ( ഓസ്ട്രേലിയ - മുൻ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎ ഇ ചാപ്റ്റർ സെക്രട്ടറി), ലീജോ ജോയ് , കിം ഫെർണാണ്ടസ് (ഇരുവരും ദുബായ്).