AGIFNA-2026 @ ഹൂസ്റ്റൺ: പാസ്റ്റർ തോമസ് ഏബ്രഹാം, ജോമോൻ ഗീവർഗ്ഗീസ്, പാസ്റ്റർ മാത്യു തോമസ് ഒറ്റത്തെങ്ങിൽ എന്നിവർ നേതൃനിരയിൽ

AGIFNA-2026 @ ഹൂസ്റ്റൺ: പാസ്റ്റർ തോമസ് ഏബ്രഹാം, ജോമോൻ ഗീവർഗ്ഗീസ്, പാസ്റ്റർ മാത്യു തോമസ് ഒറ്റത്തെങ്ങിൽ എന്നിവർ നേതൃനിരയിൽ

ന്യൂയോർക്ക് : ഏ.ജി ഇന്ത്യാ ഫെലോഷിപ്പ് അമേരിക്കൻ കോൺഫ്രൻസ് (AGIFNA) 2026 - ൽ ഹൂസ്റ്റണിൽ നടക്കും. നാഷണൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പാസ്റ്റർ തോമസ് ഏബ്രഹാം (നാഷണൽ കൺവീനർ), ജോമോൻ ഗീവർഗ്ഗീസ് ന്യൂയോർക്ക് (സെക്രട്ടറി), അരിസോണ  പാസ്റ്റർ മാത്യു തോമസ് ഒറ്റത്തെങ്ങിൽ അരിസോണ (ട്രഷറർ) തെരഞ്ഞെടുത്തു.

2025 ലെ കോൺഫറൻസ് കാനഡയിൽ നടക്കും.