ഐപിസി കുവൈത്ത് റീജിയൻ സംയുക്ത ആരാധന മെയ്‌ 24 ഇന്ന്

ഐപിസി കുവൈത്ത് റീജിയൻ സംയുക്ത ആരാധന മെയ്‌ 24 ഇന്ന്

കുവൈത്ത്: ഐപിസി കുവൈത്ത് റീജിയൻ സംയുക്ത ആരാധന മെയ്‌ 24 ഇന്ന്  വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ NECK ചർച്ച് പാരീഷ് ഹാളിൽ നടക്കും. ഐപിസി കുവൈറ്റ് റീജിയൻ എക്സിക്യൂട്ടീവ് നേതൃത്വം നൽകും . റീജിയൻ കൊയർ ഗാനങ്ങൾ ആലപിക്കും.

Advertisement