'യേശുക്രിസ്തുവിൻ്റെ ജീവചരിത്രം' പ്രകാശനം ചെയ്തു

'യേശുക്രിസ്തുവിൻ്റെ ജീവചരിത്രം' പ്രകാശനം ചെയ്തു

ഡോ. ഏബ്രഹാം വെൺമണി എഴുതിയ യേശുവിൻ്റെ ജീവചരിത്രം എന്ന പുതിയ പുസ്തകം ജേക്കബ് ജോൺ ഐപിസി. വെൺമണി ഹെബ്രോൻ സഭാ ശുശ്രുഷകൻ പാസ്റ്റർ ജേക്കബ് വർഗീസിന് നൽകി പ്രകാശനം ചെയ്തു.

സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിൻ്റെ പ്രവൃത്തികളെയും ഉപദേശങ്ങളെയും ക്രമീകൃതമായും ചിട്ടയോടും നല്ല വ്യാഖ്യാനത്തോടെ വിശദീകരിച്ചിരിക്കുന്ന ഗ്രന്ഥം. യേശുവിൻ്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ചരിത്രം പഠനാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നു. പഠനത്തിനും പ്രസംഗങ്ങൾക്കും അനുയോജ്യം.

Advertisement