62 വയസുകാരനായ പെന്തെക്കോസ്തു വിശ്വാസി; വിവാഹാലോചനകൾ ക്ഷണിക്കുന്നു / GN Matrimony -8537

ഭാര്യ മരിച്ചു പോയതും മകൻ വിവാഹിതനായി വിദേശത്തു സ്ഥിരം താമസ്സിക്കുന്നതും വിദേശത്ത് ജോലി ചെയ്യുന്ന മകൾ ഉള്ളതും ബാധ്യതകൾ ഇല്ലാത്തതും സാമ്പത്തിക ചുറ്റുപാടുകൾ ഉള്ളതുമായ 63 വയസ്സ് പ്രായമുള്ള ആരോഗ്യവാനായ പെന്തെക്കോസ്തു വിശ്വാസിക്ക് ബാധ്യതകൾ ഇല്ലാത്തതും ആരോഗ്യവതിയും ആത്മീയ പശ്ചാത്തലമുള്ളതുമായ സഹോദരിമാരുടെ ബന്ധുക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ പൂർണ്ണ വിവരങ്ങളും ഫോൺ നമ്പർ സഹിതം e -mail ൽ ബന്ധപ്പെടുക. gilgalpurakal@gmail.com

+91 88821 31871 /9911893641