ഐ.സി.പി.എഫ്. അയർലൻഡ്: ടീൻ & യൂത്ത് ക്യാമ്പുകൾ ഓഗസ്റ്റിൽ

ഐ.സി.പി.എഫ്. അയർലൻഡ്: ടീൻ & യൂത്ത് ക്യാമ്പുകൾ ഓഗസ്റ്റിൽ

അയർലൻഡ്: ഐ.സി.പി.എഫ് അയർലൻഡ് ടീൻ & യൂത്ത് ക്യാമ്പുകൾ സംഘടിപ്പിക്കും. 'Pitstop" എന്ന പ്രമേയത്തിൽ ടീൻ ക്യാമ്പ് ഓഗസ്റ്റ് 7, 8 തീയതികളിൽ ഫെയ്ത്ത് മിഷൻ ക്യാമ്പ് സെന്റർ കോർക്കിൽ നടക്കും.  "Trendsetter" എന്ന പ്രമേയത്തിൽ യൂത്ത് ക്യാമ്പ്  ഓഗസ്റ്റ് 20, 21, 22 തീയതികളിൽ ഫെയ്ത്ത് മിഷൻ ക്യാമ്പ് സെന്റർ, ഡറോ, പോർട്ട്ലിഷിലും നടക്കും. രജിസ്ട്രേഷൻ ആരംഭിച്ചു.  www.icpfireland.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

Advertisement